Department News - PediatricsNational level MusQan Accreditation - provision of quality child friendly services

Department of Pediatrics , GMC Thrissur has been  accredited with MusQan accreditation after the national inspection conducted on May 15th and 16th 2026 . 

The department is certified that it extends quality treatment and service ensuring patient satisfaction in children 0-12 years .The department is the first one to achieve quality accreditation in the prestigious institute of GMC Thrissur 
 

12 വയസ്സില്‍ താഴെയുള്ള കുട്ടികളുടെ ചികിത്സയില്‍ ഗുണനിലവാര അംഗീകാരമായ മുസ്‌കാന്‌ നേടി തൃശൂര്‍ ശിശുരോഗവിഭാഗം . മരണനിരക്കും രോഗവസ്ഥയും കുറച്ചു രോഗി പരിചരണം ഉത്തമ ശ്രേണിയില്‍ എത്തിക്കുന്നതിനാണ്‌ അംഗീകാരം . കഴിഞ്ഞ മെയ്‌ മാസം 15,16 തീയതികളില്‍ നടന്ന ദേശീയതല പരിശോധനയില്‍ 90% നേടിയ ഡിപ്പാര്‍ട്മെന്റിനെ മുന്‍ പ്രിന്‍സിപ്പല്‍ ഡോ പി എസ്‌ ഇന്ദു , പ്രിന്‍സിപ്പല്‍ ഡോ അനില്‍കുമാര്‍ , സൂപ്രണ്ട്‌ ഡോ ലിജോ എന്നിവര്‍ അനുമോദിച്ചു . ശിശുരോഗവിഭാഗം മേധാവി ഡോ അജിത്കുമാർ വി ടി പ്രധാനനേതൃത്വം നല്‍കിയ ഈ സംരംഭത്തില്‍ നവജതശിശുരോഗാവിഭാഗം മേധാവി ഡോ ഫെബി ഫ്രാന്‍സിസ്‌ , ശിശുസര്‍ജറി വിഭാഗം മേധാവി ഡോ നിര്‍മല്‍ എന്നിവര്‍ പങ്കാളികളായി . മുന്‍ സൂപ്രണ്ട്‌ ഡോ രാധിക ,മുന്‍ ആര്‍ എം ഓ ഡോ ഷിബി ,നോഡല്‍ ഓഫീസര്‍ ഡോ നിഷ നരേന്ദ്രന്‍ , ക്വാളിറ്റി ഓഫീസര്‍ ഡോ ലക്ഷ്മി ശങ്കര്‍ എന്നിവര്‍ അനുബന്ധിപ്പിച്ച ഈ പദ്ധതിയില്‍ ഹെഡ്‌ നഴ്സമാരായ ജന്‍സി , ബ്ലെസി, ലസിത , ജൂലി , ടാജി എന്നിവരും സജീവമായി പങ്കെടുത്തു . കോഴിക്കോട്‌ , മഞ്ചേരി മെഡിക്കല്‍ കോളേജുകള്‍ക്ക്‌ ശേഷം , തൃശൂര്‍ മെഡിക്കല്‍ കോളേജ്‌ കേരളത്തില്‍ ഈ അംഗീകാരം നേടുന്ന മൂന്നാമത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്‌ ആയി മാറി . രോഗിസംതൃപ്തി ഉറപ്പാക്കി മികച്ച സേവനം കാഴ്ച വെക്കുന്ന ഈ വിഭാഗത്തിനെ തൃശ്ശൂരിന്റെ അഭിമാനമായി ഇനി കണക്കാക്കാം . 
 

Dtd. 27 Jun 2026