General NewsECG Technician - Walk in interview on 16Nov2026

തൃശൂർ SE മെഡിക്കൽ കോളേജിൽ ஐ സി ജി ടെക്നീഷ്യൻ ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിനുള്ള വാക്ക്-ഇൻ-ഇൻ്റർവ്യൂ 16-11-2026 ന് രാവിലെ 10 മണിക്ക് പ്രിൻസിപ്പാളിൻ്റെ കാര്യാലയത്തിൽ വച്ച് നടക്കുന്നതാണ്. നിബന്ധനകൾക്കു വിധേയമായി പ്രതിദിനവേതനം 840/- രൂപ (പ്രതിമാസം ഏറ്റവും കൂടിയ തുക 22680/- രൂപ) വേതനത്തിൽ പരമാവധി 89 ദിവസത്തേക്കായിരിക്കും നിയമനം.
 

Qualifications:


Essential:

  1. +2 or VHSE or equivalent
  2. Diploma in Cardio Vascular Technology
  3. Three years experience as ECG/TMT Technician in a hospital under Medical Education Services/Health Services/ Insurance Medical Services/ Central or State Govt. Medical Institution.


In their absence:

Bachelor of Cardio Vascular Technology

ഇ സി ജി ടെക്നീഷ്യൻ തസ്തികയിലേക്കു താല്പര്യമുള്ള 18 നും 39 വയസ്സിനും ഇടയിലുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റുകളുടെ അസ്സലും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം അന്നേ ദിവസം രാവിലെ 10 മണിക്ക് ഇൻ്റർവ്യൂവിനായി മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിൻ്റെ മുളങ്കുന്നത്തുകാവിലുള്ള കാര്യാലയത്തിൽ ഹാജരാകേണ്ടതാണ്. പ്രവർത്തി പരിചയമുള്ളവർക്ക് മുൻഗണനയുണ്ടായിരിക്കും. ഇത് സംബന്ധിച്ച് യാത്രാബത്ത/ മറ്റു ആനുകൂല്യങ്ങൾ എന്നിവ അനുവദിക്കുന്നതല്ല.

 

 

Download Notification

Dtd. 12 Nov 2026